Friday, September 24, 2010

friendship

ആത്മാവിന്‍റെ ആഴങ്ങളിലെവിടെയോ-
താളിലൊരു മയില്പീലികനക്കെ...,
താലോലിച്ചു സൂക്ഷിക്കുന്ന
ഓരോ സൗഹൃദത്തിനും..
ജന്മ ജന്മാന്തരങ്ങളിലൂടെ
ആവര്ത്തനങ്ങളുണ്ടാവുമോ ??????

1 comment:

  1. മയില്‍‌പീലിക്കണക്കേ.. എന്നാക്കണം...

    ReplyDelete