Friday, September 24, 2010

friendship

ആത്മാവിന്‍റെ ആഴങ്ങളിലെവിടെയോ-
താളിലൊരു മയില്പീലികനക്കെ...,
താലോലിച്ചു സൂക്ഷിക്കുന്ന
ഓരോ സൗഹൃദത്തിനും..
ജന്മ ജന്മാന്തരങ്ങളിലൂടെ
ആവര്ത്തനങ്ങളുണ്ടാവുമോ ??????

Tuesday, September 21, 2010

ഹലോ ചെക്കിംഗ്

ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു  എല്ലാവരും എന്നെ ഒന്ന് ശ്രദ്ധിക്കണേ!